നാളെ രാവിലെ മുഖ്യമന്ത്രി -അതിജീവിത യെ കാണും

തിരുവനന്തപുരം:മലയാളത്തിലെ പ്രമുഖ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആക്രമിക്കപ്പെട്ട അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി നാളെ രാവിലെ പത്തുമണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചു കൂടിക്കാഴ്ച നടത്തും. . അതിജീവിതയ്‌ക്കൊപ്പം ഭര്‍ത്താവും അമ്മയും സഹോദരനും മുഖ്യമന്ത്രിയെ കാണും. കേസ് സംബന്ധമായ വിവരങ്ങൾ അതിജീവിത മുഖ്യമന്ത്രിയെ ധരിപ്പിക്കും.