ഫ്രാൻസിസ് ജോർജ് ജനങ്ങള്‍ക്കുള്ള നന്ദി സൂചകമായി ഭാഗ്യ ചിഹ്നമായ ഓട്ടോയില്‍ ആദ്യ ദിനം പാര്‍ലമെന്‍റിലേക്ക്
ന്യൂഡല്‍ഹി: ആദ്യദിനം പാര്‍ലമെന്റിലേക്ക് ഭാഗ്യ ചിഹ്നമായ ഓട്ടോയിലെത്തി കേരളാ കോൺഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് എംപി. വോട്ടര്‍മാര്‍ ‘ഓട്ടോറിക്ഷ’ ചിഹ്നത്തില്‍ വോട്ട് ചെയ്താണ് തന്നെ പാര്‍ലമെന്റിലേക്ക് അയച്ചത്.
Read more