ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച വിദേശ മാധ്യമപ്രവർത്തകയ്ക്ക് എട്ടിന്റെ പണി! വേദിയിൽ താരമായി പാലാക്കാരൻ സിബി ജോർജ്; ആരാണ് ഈ മലയാളി നയതന്ത്രജ്ഞൻ?
ഇന്ത്യൻ ജനാധിപത്യത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്ത നോർവീജിയൻ മാധ്യമപ്രവർത്തകന് ചുട്ടമറുപടി നൽകി ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് കേരളത്തിൽ നിന്നുള്ള പ്രമുഖ നയതന്ത്രജ്ഞനായ സിബി ജോർജ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ
Read More