ഇനി തുരക്കാനുള്ളത് അഞ്ച് മീറ്റർ മാത്രം: നിർത്തി വച്ച രക്ഷാപ്രവർത്തനം ഇന്ന് വീണ്ടും പുനരാരംഭിക്കും
സിൽക്യാര തുരങ്കത്തിൽ അകപ്പെട്ട 41 തൊഴിലാളികളെ പുറത്ത് എത്തിക്കാനുള്ള രക്ഷാപ്രവർത്തനം ഇന്ന് പുനരാരംഭിക്കും. ഓഗര്‍ മെഷീൻ കേടുവന്നതിനെ തുടർന്ന് ഇന്നലെ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തി വച്ചിരുന്നു. തുരങ്കത്തില്‍
Read more