സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴക്ക് സാധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ട്, നാളെ രണ്ടിടത്ത് ഓറഞ്ച് അലര്‍ട്

സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനക്കും. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Read more

മോട്ടർ വാഹന വകുപ്പ് റോബിൻ ബസ് പിടിച്ചെടുത്തു

മോട്ടർ വാഹന വകുപ്പ് റോബിൻ ബസ് പിടിച്ചെടുത്തു. വെള്ളിയാഴ്ച പുലർച്ചെ ഒന്നിന് കോയമ്പത്തൂരിൽ നിന്നും പത്തനംതിട്ടയിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് വൻ പൊലീസ് സന്നാഹത്തോടെ പിന്തുടർന്നെത്തി മോട്ടർ വാഹന വകുപ്പിന്റെ

Read more

സ്റ്റോപ്പുകളിൽ യാത്രക്കാരെ ഇറക്കിയും കയറ്റിയുമുള്ള സേവനം വേണ്ട; ടൂറിസ്റ്റ് ബസുകൾക്കെതിരെ കർശന നടപടി

അഖിലേന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് പെർമിറ്റ് റൂൾസ് ദുർവ്യാഖ്യാനിച്ച് കോൺട്രാക്ട് ക്യാരിയേജ് ബസുകൾ സ്റ്റേജ് ക്യാരിയേജായി സർവീസ് നടത്തുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുവാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ

Read more

ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍; പ്രവാസികൾക്ക് പ്രതീക്ഷയുമായി എയര്‍ ഇന്ത്യ

അബുദബി: യുഎഇ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. സൗദി അറേബ്യയിലേക്കായിരിക്കും കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങുക. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ

Read more

പോണ്ടിച്ചേരിയിലേക്ക് ഒരു ട്രിപ്പ് പോകാൻ ആഗ്രഹമുള്ളവർക്ക് വേണ്ടി: മെബിൻ മേപ്പാടിയുടെ കുറിപ്പ്

എറണാകുളത്തു നിന്നും റോഡ് മാർഗ്ഗം, പോണ്ടിച്ചേരി പോയി അവിടെയുള്ള പ്രധാനപ്പെട്ട സ്ഥലങ്ങൾ എല്ലാം സന്ദർശിച്ച്, തിരികെ എത്തിയപ്പോൾ 1250 Km ആയി. നല്ല റോഡ് ആണ് അവിടെ

Read more

വന്ദേഭാരത്: ഭക്ഷണത്തിന് ഈടാക്കുക 65 മുതല്‍ 350 രൂപവരെ, ഭക്ഷണം ഉള്‍പ്പെടുത്താതെയും ടിക്കറ്റ് എടുക്കാം

വന്ദേഭാരത് തീവണ്ടിയിൽ ചുരുങ്ങിയ യാത്രാടിക്കറ്റിനൊപ്പം ലഭിക്കുന്നത് 65 രൂപയുടെ ഭക്ഷണം. മുഴുവൻസമയ യാത്രക്കാരന് 350 രൂപയുടെ ആഹാരം വണ്ടിക്കുള്ളിൽ കിട്ടും. ഒരേ ദൈർഘ്യമുള്ള യാത്രയാണെങ്കിലും ചെയർകാർ, എക്സിക്യുട്ടീവ്

Read more

ബിജു കുര്യൻ തിരിച്ചെത്തി; ‘ഒരു ഏജൻസിയും അന്വേഷിച്ചു വന്നില്ല.

കൃഷി പഠിക്കാന്‍ സര്‍ക്കാര്‍ സംഘത്തിനൊപ്പം ഇസ്രയേലില്‍ പോയ ശേഷം മുങ്ങിയ മലയാളി കര്‍ഷകന്‍ ബിജു കുര്യന്‍ കേരളത്തില്‍ തിരിച്ചെത്തി. രാവിലെ കരിപ്പൂരില്‍ വിമാനമിറങ്ങിയ ബിജു നാട്ടിലേക്ക് തിരിച്ചു.

Read more

ഈരാറ്റുപേട്ട – വാഗമൺ റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

തീക്കോയി: ഈരാറ്റുപേട്ട – വാഗമൺ റോഡ് നിർമ്മാണ പ്രവർത്തനങ്ങളോടനുബന്ധിച്ച് നാളെ (ഫെബ്രുവരി 16) മുതൽ ഗതാഗത നിയന്ത്രണം. രാവിലെ 7 മണി മുതൽ 9:30 വരെയും ഉച്ചകഴിഞ്ഞ് 3:30

Read more

പുതിയ നാലുവരിപ്പാതയ്ക്ക് ചേനപ്പാടിയിൽ സർവേ തുടങ്ങി.

എരുമേലി : നിർദിഷ്ട തിരുവനന്തപുരം-കൊട്ടാരക്കര-കോട്ടയം-അങ്കമാലി ഗ്രീൻഫീൽഡ് പാതയുടെ ( നാല് വരി ഗ്രീൻ ഫീൽഡ് സാമ്പത്തിക ഇടനാഴി) അലൈൻമെന്റിൽ മാറ്റംവരുത്തിയതിന്റെ ഭാഗമായി എരുമേലി ചേനപ്പാടിയിൽ സർവേ തുടങ്ങി.

Read more

മന്ത്രിമാർക്ക് പുതിയ വാഹനം; വാങ്ങുന്നത് നാല് ഇന്നോവ ക്രിസ്റ്റ

മൂന്നു മന്ത്രിമാർക്കും ചീഫ് വിപ്പിനും ‌പുതിയ വാഹനം വാങ്ങാൻ 1.30 കോടി അനുവദിച്ചു. മന്ത്രിമാരായ ജി.ആർ.അനിൽ, വി.എൻ.വാസവൻ, വി.അബ്ദുറഹിമാൻ, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എന്നിവർക്കാണ് പുതിയ വാഹനങ്ങൾ

Read more