സിനിമയിൽ അഭിനയിക്കാൻ കൂടുതൽ പണം ആവശ്യപ്പെടുന്ന താരങ്ങളെ ഒഴിവാക്കുമെന്ന് നിർമാതാവും ഫിലിം ചേംബര്‍ പ്രസിഡന്‍റുമായ ജി. സുരേഷ് കുമാർ.

സിനിമയിൽ അഭിനയിക്കാൻ കൂടുതൽ പണം ആവശ്യപ്പെടുന്ന താരങ്ങളെ ഒഴിവാക്കുമെന്ന് നിർമാതാവും ഫിലിം ചേംബര്‍ പ്രസിഡന്‍റുമായ ജി. സുരേഷ് കുമാർ. നിർമ്മാതാക്കൾ മരം കുലുക്കിയല്ല പണം കൊണ്ടുവരുന്നതെന്നും അന്യായമായി

Read more

മന്ത്രി വാസവന്റെ പരാമര്‍ശത്തില്‍ വിഷമം ഇല്ലെന്ന് ഇന്ദ്രന്‍സ് ”അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാകില്ല. അത് സത്യമല്ലേ?

നിയമസഭയില്‍ മന്ത്രി വിഎന്‍ വാസവന്‍ നടത്തിയ ‘ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടന്‍ ഇന്ദ്രന്‍സ്. ”മന്ത്രി അങ്ങനെ പറഞ്ഞതില്‍ എനിക്ക് വിഷമം ഇല്ല. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല.

Read more

ഏഷ്യൻ അക്കാദമി അവാർഡ്സിൽ മികച്ച സംവിധായകനായി ബേസിൽ ജോസഫ്.

ടൊവിനോ തോമസ് നായകനായി പുറത്തിറങ്ങിയ മിന്നൽ മുരളി എന്ന ചിത്രം ഒരുക്കിയതിനാണ് പുരസ്കാരം. സിംഗപ്പൂരിൽ നടന്ന ചടങ്ങിൽ, 16 രാജ്യങ്ങളിലെ സിനിമകളിൽ നിന്നാണ് മിന്നൽ മുരളിയും ബേസിലും

Read more

കമൽഹാസൻ ആശുപത്രിയിൽ

ശാരീരികാസ്വാസ്ഥതകളെ തുടർന്ന് കമൽഹാസൻ ആശുപത്രിയിൽ ചികിത്സ തേടി. ചെന്നൈയിലെ രാമചന്ദ്ര ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. പതിവ് ചികിത്സാ ചെക്കപ്പുകൾക്കു വേണ്ടിയാണ് അദ്ദേഹം ആശുപത്രിയിലെത്തിയതെന്നും റിപ്പോർട്ട് ഉണ്ട്. നിർബന്ധിത

Read more

ആ​​ന​​ക്കൊ​​മ്പ് കേ​​സി​ൽ മോ​​ഹ​​ന്‍​ലാ​ലി​ന്‍റെ ഹ​​ര്‍​ജി

കൊ​​​​​ച്ചി: അ​​​​​ന​​​​​ധി​​​​​കൃ​​​​​ത​​​​​മാ​​​​​യി ആ​​​​​ന​​​​​ക്കൊ​​​​​മ്പു​​​​​ക​​​​​ള്‍ കൈ​​​​​വ​​​​​ശം വ​​​​​ച്ചെ​​​​​ന്ന കേ​​​​​സ് പി​​​​​ന്‍​വ​​​​​ലി​​​​​ക്കാ​​​​​നു​​​​​ള്ള സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ അ​​​​​പേ​​​​​ക്ഷ പെ​​​​​രു​​​​​മ്പാ​​​​​വൂ​​​​​ര്‍ മ​​​​​ജി​​​​​സ്‌​​​​​ട്രേ​​​​​ട്ട് കോ​​​​​ട​​​​​തി ത​​​​​ള്ളി​​​​​യ​​​​​തി​​​​​നെ​​​​​തി​​​​​രേ ന​​​​​ട​​​​​ന്‍ മോ​​​​​ഹ​​​​​ന്‍​ലാ​​​​​ല്‍ ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യി​​​​​ല്‍ ഹ​​​​​ര്‍​ജി ന​​​​​ല്‍​കി. പെ​​​​​രു​​​​​മ്പാ​​​​​വൂ​​​​​ര്‍ ജു​​​​​ഡീ​​​​​ഷ​​​​​ല്‍

Read more

കടുവ ഒടിടിയിലേക്ക്

ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ്-വിവേക് ഒബ്‌റോയ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രം കടുവ ഒടിടിയിലേക്ക്. ഓഗസ്റ്റ് 4 മുതല്‍ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വിഡിയോയില്‍ കടുവ സ്ട്രീമിംഗ്

Read more

സൂ​ര്യ, അ​ജ​യ് ദേ​വ്ഗ​ണ്‍ മി​ക​ച്ച ന​ടന്മാ​ർ, അ​പ​ർ​ണ ബാ​ല​മു​ര​ളി മി​ക​ച്ച ന​ടി

അ​യ്യ​പ്പ​നും കോ​ശി​യും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം സ​ച്ചി നേ​ടി​യ​പ്പോ​ൾ സൂ​ര്യ​യും അ​ജ​യ് ദേ​വ്ഗ​ണും മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം പ​ങ്കി​ട്ടു. താ​നാ​ജി ദ് ​അ​ണ്‍​സ​ങ്

Read more

നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കാനുള്ള സർക്കാർ ഹരജി തള്ളി

നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കാനുള്ള സർക്കാർ ഹരജി തള്ളി. പെരുമ്പാവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹരജി തള്ളിയത്. കേസിൽ മോഹൻലാൽ തുടർ നടപടികൾ നേരിടണമെന്നും

Read more

വിജയ്ബാബു ഇന്നും വന്നില്ല ; മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേക്ക് മാറ്റി കോടതി

നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമാതാവുമായ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യഹർജി നാളെ പരിഗണിക്കാൻ മാറ്റി. അതേസമയം വിദേശത്ത് തുടരുന്ന വിജയ് ബാബു ഇന്ന്

Read more

സിനിമ ചിത്രീകരണത്തിനിടയില്‍ നടൻ ആസിഫ് അലിക്ക് പരിക്ക്

തിരുവനന്തപുരം: സിനിമ ചിത്രീകരണത്തിനിടയില്‍ നടന്‍ ആസിഫ് അലിക്ക് പരിക്ക്. ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിങ്ങിനിടയിലാണ് താരത്തിന്റെ കാലില്‍ സാരമായി പരിക്കേറ്റത്. ഷൂട്ടിംഗ് മുന്നോട്ട്

Read more