പാഠ്യപദ്ധതി പരിഷ്കരണം: പുതിയ പാഠപുസ്തകങ്ങൾക്ക് അംഗീകാരം

പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പുതിയ പാഠപുസ്തകങ്ങൾക്ക് ഇന്ന് തിരുവനന്തപുരത്ത് ചേർന്ന് സംസ്ഥാന സ്‌കൂൾ കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നൽകി. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്,

Read more

കൊച്ചിയിൽ കുസാറ്റിൽ നടന്ന ഗാനമേളയ്ക്കിടെ തിക്കിലും,തിരക്കിലും നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കൊച്ചിയിൽ കുസാറ്റിൽ നടന്ന ഗാനമേളയ്ക്കിടെ തിക്കിലും,തിരക്കിലും നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം.72പേർക്ക് പരിക്കേറ്റു.രണ്ടു പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മരിച്ചത്.ടെക് ഫെസ്റ്റിനിടെ നടന്ന ഗാനമേളക്കിടെയാണ് തിക്കിലും തിരക്കിലും പെട്ടാണ് ഞെട്ടിക്കുന്ന

Read more

അങ്കണവാടി, ആശ ജീവനക്കാര്‍ക്ക് 1000 രൂപ വരെ വേതനം ഉയർത്തി

അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം ഉയർത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. അങ്കണവാടി, ആശ ജീവനക്കാർക്ക് 1000 രൂപ വരെയാണ്‌ വേതനം വർധിപ്പിച്ചിരിക്കുന്നത്. 88,977 പേർക്ക്‌ നേട്ടം

Read more

ഉച്ചഭക്ഷണ പദ്ധതി മുടങ്ങാതിരിക്കാൻ  പുതിയ സമിതി രുപീകരിക്കാൻ ഉത്തരവ്; പദ്ധതിക്കായി പണം കണ്ടെത്തുകയാണ് സമിതിയുടെ ചുമതല

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി സംരക്ഷിക്കാൻ വേണ്ടി പുതിയ സമിതിയുണ്ടാക്കാൻ സർക്കാർ  ഉത്തരവ്. സ്കൂളുകളിൽ ഉച്ചഭക്ഷണ സംരക്ഷണ സമിതികൾ ഈമാസം മുപ്പതിന് മുൻപ് രൂപീകരിക്കാനാണ് നിർദേശം.  വിദ്യാഭ്യാസ വകുപ്പ്

Read more

കെ.ടെറ്റ്: തീയതി നീട്ടി

കെ.ടെറ്റ് ഒക്ടോബർ 2023 പരീക്ഷയ്ക്കായി അപേക്ഷിച്ചവരിൽ നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 20 വൈകിട്ട് അഞ്ചുവരെ നീട്ടി. അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭവിച്ചിട്ടുള്ളവർക്ക്

Read more

വിദേശത്ത് തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് പൊതുമേഖ സ്ഥാപനമായ ഒഡെപെക് വീണ്ടും അവസരമൊരുക്കുന്നു: വിശദവിവരങ്ങള്‍

വിദേശത്ത് തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് കേരള സര്‍ക്കാര്‍ പൊതുമേഖ സ്ഥാപനമായ ഒഡെപെക് വീണ്ടും അവസരത്തിന്റെ വാതില്‍ തുറക്കുന്നു. യുഎഇയിലേക്കാണ് ഇത്തവണ നിയമനം. പ്ലാന്റ് ടെക്നീഷ്യൻ (മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍) വിഭാഗത്തിലേക്കുള്ള

Read more

നീലൂർ കണ്ടത്തിമാവ് അംഗനവാടി പുനർനിർമ്മിക്കും : കടനാട്  പഞ്ചായത്ത് പ്രസിഡന്റ്

കണ്ടത്തിമാവ് വാർഡിൽ ആക്കാട് ഭാഗത്തു പ്രവർത്തിച്ചിരുന്ന  അംഗനവാടി പുനർ നിർമ്മിക്കും  എന്ന് കടനാട്  പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഉഷ രാജു ഉറപ്പു നൽകി. 15 ലക്ഷം രൂപ

Read more

നീലൂർ കണ്ടത്തിമാവ് അംഗൻവാടിയോടുള്ള അധികൃതരുടെ അവഗണനയിൽ പ്രതിഷേധം

കടനാട്‌ പഞ്ചായത്ത് കണ്ടത്തിമാവ് വാർഡിൽ അഴികണ്ണിയിൽ പ്രവർത്തിച്ചിരുന്ന അംഗൻവാടി കെട്ടിടം അധികൃതരുടെ അവഗണനയിൽ നശിക്കുന്നു . സംരക്ഷണ ഭിത്തി തകർന്ന് അപകടാവസ്ഥയിലായ കെട്ടിടം ഉപേക്ഷിച്ച് അംഗൻവാടി വാടക

Read more

പാഠ പുസ്തകത്തില്‍ നിന്നും ‘പരിണാമ സിദ്ധാന്തം’ ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.  

ഒമ്പത്, പത്ത് ക്ലാസുകളിലെ എന്‍സിഇആര്‍ടി പാഠ പുസ്തകങ്ങളില്‍ നിന്ന് ‘പരിണാമ സിദ്ധാന്തം’ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരിണാമസിദ്ധാന്തത്തെപ്പറ്റി മനസിലാക്കാൻ കഴിയാത്ത കുട്ടികൾക്ക് ഭൂമിയിൽ

Read more

പാലാ ഉപജില്ലാ സ്കൂൾ കലോത്സവം, മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂളിൽ

പാലാ ഉപജില്ലാ സ്കൂൾ കലോത്സവം,നവംബർ 16,17,18 തീയതികളിൽ പാലാ മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. കലോത്സവത്തിന് മുന്നോടിയായുള്ള വിളംബര ഘോഷയാത്ര പാലാ എ. ഇ. ഒ.

Read more