ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സർവീസിന് തുടക്കം; ചെന്നൈ – മൈസൂരു സർവീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ബെംഗളൂരു: ഇന്ത്യൻ റെയിൽവേയുടെ അത്യാധുനിക മുഖമായ അതിവേഗ ട്രെയിൻ സര്‍വീസ്, വന്ദേഭാരത് ദക്ഷിണേന്ത്യയിലും സർവീസ് തുടങ്ങി. രാജ്യത്തെ അഞ്ചാമത്തെ വന്ദേഭാരത് എക്സ്‍പ്രസ് മൈസൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

Read more

മേലുകാവ് ഇലവീഴാപൂഞ്ചിറ റോഡ് നവീകരണം പൂർത്തിയാകുന്നു

മേലുകാവ് ഇലവീഴാപൂഞ്ചിറ റോഡ് നവീകരണം പൂർത്തിയാകുന്നു ,11 കോടി 12 ലക്ഷം രൂപ ഉപയോഗിച്ചാണ് അഞ്ചര കിലോമീറ്റർ ദൂരം വരുന്ന മേലുകാവ് ഇലവീഴാപൂഞ്ചിറ റോഡ് നവീകരണ പ്രവർത്തനം

Read more

ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് താത്കാലിക പെര്‍മിറ്റ്

തൊടുപുഴ: 140 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് താത്കാലികമായി പെര്‍മിറ്റ് അനുവദിച്ച്്് സര്‍ക്കാര്‍ ഉത്തരവായി. നാല് മാസത്തേക്ക് താത്കാലിക പെര്‍മിറ്റ് അനുവദിക്കാനാണ് തീരുമാനം.

Read more

രാത്രി 10 നും പുലർച്ചെ 5 നും ഇടയിൽ യാത്ര പാടില്ല, വിദ്യാലയങ്ങളിലെ വിനോദയാത്രയിൽ സർക്കാർ പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം : വിദ്യാലയങ്ങളിലെ വിനോദയാത്രകൾ സംബന്ധിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് പുതുക്കിയ മാനദണ്ഡങ്ങൾ പുതുക്കിയിറക്കി. രാത്രി 10 മണിക്കും രാവിലെ 5 മണിക്കും ഇടയിലുള്ള സമയത്ത് യാത്ര പാടില്ലെന്നാണ്

Read more

മ​ഴ ക​ന​ക്കും ; 10 ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: തെ​ക്ക് കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ കേ​ര​ള തീ​ര​ത്തി​നു സ​മീ​പം രൂ​പ​പ്പെ​ട്ട ച​ക്ര​വാ​ത​ച്ചു​ഴി​യും ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഉ​ണ്ടാ​കാ​നി​ട​യു​ള്ള ന്യൂ​ന​മ​ർ​ദ​വും കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്കു കാ​ര​ണ​മാ​കു​മെ​ന്ന്

Read more

മകളുടെ മുന്നിലിട്ട് അച്ഛന് KSRTC ജീവനക്കാരുടെ ക്രൂര മർദനം, തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയിലാണ് സംഭവം

മകളുടെ മുന്നിലിട്ട് അച്ഛന് KSRTC ജീവനക്കാരുടെ ക്രൂര മർദനം, തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയിലാണ് സംഭവം മകളുടെ കണ്‍സഷനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. ആമച്ചല്‍ സ്വദേശി പ്രേമനെയാണ്

Read more

സംസ്ഥാനത്ത് ട്രെയിനുകൾ വൈകിയോടുന്നു

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിരവധി ട്രെയിനുകൾ വൈകിയോടുന്നു.ചില ട്രെയിനുകൾ റദ്ദാക്കിയതായും റെയിൽവേ അറിയിച്ചു. രപ്തി സാഗർ സൂപ്പർഫാസ്റ്റ് ആറ് മണിക്കൂർ 10 മിനിറ്റും

Read more

പാലാ വഴി തിരുവനന്തപുരം – ഗുരുവായൂർ സൂപ്പർഫാസ്റ്റ് ആരംഭിക്കുന്നു.

പ്രമുഖ ഹൈന്ദവ തീർത്ഥാടന കേന്ദ്രമായ ഗുരുവായൂർക്ക് തിരുവനന്തപുരത്തു നിന്നും പാലാ വഴി പുതിയ സൂപ്പർഫാസ്റ്റ് സർവ്വീസ് ആരംഭിക്കുന്നു.ക്ഷേത്ര നട തുറക്കും മുൻപേ വെളുപ്പിന് ഗുരുവായൂർ എത്തും വിധമാണ്

Read more

ച​ക്ര​വാ​ത​ച്ചു​ഴി: ഇ​ന്നു മു​ത​ൽ തീ​വ്ര​മ​ഴ; എ​ല്ലാ ജി​ല്ല​ക​ളി​ലും ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നു

സം​സ്ഥാ​ന​ത്ത് ഇ​ന്നു​മു​ത​ല്‍ തീ​വ്ര​മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ കേ​ന്ദ്രം. ഇ​ന്നു മു​ത​ൽ അ​ഞ്ചു ദി​വ​സം ശ​ക്ത​മാ​യ മ​ഴ തു​ട​രും. ദ​ക്ഷി​ണേ​ന്ത്യ​യ്ക്കു മു​ക​ളി​ൽ ച​ക്ര​വാ​ത​ച്ചു​ഴി രൂ​പ്പ​പെ​ട്ട​താ​ണ് മ​ഴ ശ​ക്ത​മാ​കാ​ൻ

Read more

ഇന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ ഇടുക്കി-ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കാം

ഓണം ഫെസ്റ്റിവലിനോടനുബന്ധിച്ച് ഇന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ ഇടുക്കി-ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കാം. ഡാ​മി​ലെ ജ​ല​നി​ര​പ്പ് പ​രി​ശോ​ധ​ന​യും സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തു​ന്ന​തി​നാ​യി ബു​ധ​നാ​ഴ്ച ദി​വ​സ​ങ്ങ​ൾ നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ അ​ന്നേ

Read more