Travel

KeralaKerala

തീവ്രമഴ വരുന്നു;ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമര്‍ദം

സം​സ്ഥാ​ന​ത്ത് മ​ഴ മു​ന്ന​റി​യി​പ്പി​ല്‍ മാ​റ്റം. ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ര്‍​ദ​ത്തി​ന്‍റെ ഫ​ല​മാ​യി വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ തീ​വ്ര​മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ർ​ഗോ​ഡ്

Read More
KeralaKerala

ഇന്ന് 11 ജില്ലകളിൽ യെലോ അലർട്ട്: 3.4 മീറ്റര്‍ വരെ ഉയരമുള്ള തിരമാലയ്ക്കും കാറ്റിനും സാധ്യത

തെക്കൻ ഒഡീഷയ്ക്കും വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിനും സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ ചൊവ്വാഴ്ച വരെ ഇടിമിന്ന‍ലോടു കൂടിയ വ്യാപക മഴയ്ക്കു

Read More
KeralaKerala

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത; 6 ഇടത്ത് ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം • സംസ്ഥാനത്തു വ്യാഴാഴ്ച വരെ മിന്ന‍ലോടു കൂടി അതിശക്തമായ മഴയ്ക്കു സാധ്യത. തെക്കൻ ജാർഖണ്ഡി‍നു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാ‍തച്ചുഴി നിലനിൽക്കുന്നതിനാൽ അടുത്ത 24 മണിക്കൂറിനകം

Read More
KeralaKerala

കേരളത്തെ അറിയാന്‍ ഇനി ക്യൂആര്‍ കോഡ്

ഒരു ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ ഇനി കേരളത്തിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍, പൊതു ഇടങ്ങള്‍, താമസസൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ലഭ്യമാകും. വിനോദസഞ്ചാര വകുപ്പ് അവതരിപ്പിക്കുന്ന വെര്‍ച്വല്‍

Read More
KeralaTravel

ചരിത്രമായി കോട്ടയത്തെ തുരങ്ക യാത്ര.ആശങ്കയകന്നു യുവതികളും

ട്രെയിൻ യാത്രയിൽ യാത്രികരെ ഇരുട്ടിലാക്കുന്ന കോട്ടയത്തെ തുരങ്കയാത്ര ഇനി ചരിത്രം. ആറര പതിറ്റാണ്ടിൻ്റെ ഓർമ്മകൾ ചരിത്രത്തിന്‍റെ ഭാഗമാക്കി കോട്ടയം റെയിൽവേ സ്റ്റേഷനോട് ചേർന്നുണ്ടായിരുന്ന തുരങ്കയാത്രകൾ അവസാനിച്ചു .പാത

Read More
KeralaKerala

കാലവര്‍ഷം ഉടൻ കേരള തീരത്തെത്തുമെന്ന് മുന്നറിയിപ്പ്

അടുത്ത 5 ദിവസം കേരളത്തില്‍ വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കാലവര്‍ഷം ഉടന്‍ കേരള

Read More
KeralaNationalTravel

തേനിയിൽ നിന്ന് വെളളിയാഴ്ച മുതൽ ട്രെയിൻ സർവ്വീസ്ആരംഭിക്കുന്നു

തേനിയിൽ നിന്ന് വെളളിയാഴ്ച മുതൽ ട്രെയിൻ സർവ്വീസ്ആരംഭിക്കുന്നു.കേരളത്തിലെ അതിർത്തി പഞ്ചായത്തുകളിൽ നിന്നും ചുരുങ്ങിയ സമയം കൊണ്ട് തേനിയിലെത്താം. തേനി-ആണ്ടിപ്പെട്ടി-ഉസിലാംപെട്ടി-വടപളഞ്ഞി വഴിമധുരയിലേക്ക് ട്രെയിനിൽ അറുപത്തിയഞ്ച് മിനിറ്റ് സമയം കൊണ്ട്

Read More
KeralaPolitics

സംസ്ഥാന സർക്കാർ വാക്കു പാലിക്കണം അഭിഷേക് ( ചിങ്ങവനം)

കോട്ടയം:, പെട്രോൾ-ഡീസൽ നികുതിയിനത്തിൽ സംസ്ഥാന സർക്കാർ ഒരു നയാപൈസയുടെ ഇളവ് വരുത്തിയിട്ടില്ല, കേന്ദ്രം ആദ്യം നികുതി കൊടുക്കട്ടെ എന്നിട്ടാകാം കേരളം കുറയ്ക്കുന്നതിനെപെറ്റി ആലോചിക്കാം എന്ന് പറഞ്ഞു ജനങ്ങളെ

Read More
KeralaKerala

വേണാടിനു പകരം കൊല്ലം-ചങ്ങനാശേരി റൂട്ടില്‍ മെമ്മു

പാതയിരിട്ടിപ്പിക്കലിന്റെ ഭാഗമായി റദ്ദാക്കുന്ന വേണാട്‌ എക്‌സ്‌പ്രസിനു പകരം കൊല്ലം-ചങ്ങനാശേരി റൂട്ടില്‍ പ്രത്യേക മെമ്മു സര്‍വീസ്‌ നടത്തും. 24 മുതല്‍ 18 വരെ കൊല്ലം ജങ്‌ഷന്‍ മുതല്‍ ചങ്ങനാശേരി

Read More