തേനിയിൽ നിന്ന് വെളളിയാഴ്ച മുതൽ ട്രെയിൻ സർവ്വീസ്ആരംഭിക്കുന്നു

തേനിയിൽ നിന്ന് വെളളിയാഴ്ച മുതൽ ട്രെയിൻ സർവ്വീസ്ആരംഭിക്കുന്നു.കേരളത്തിലെ അതിർത്തി പഞ്ചായത്തുകളിൽ നിന്നും ചുരുങ്ങിയ സമയം കൊണ്ട് തേനിയിലെത്താം. തേനി-ആണ്ടിപ്പെട്ടി-ഉസിലാംപെട്ടി-വടപളഞ്ഞി വഴിമധുരയിലേക്ക് ട്രെയിനിൽ അറുപത്തിയഞ്ച് മിനിറ്റ് സമയം കൊണ്ട് എത്തിച്ചേരും.ക്രമേണ തേനിയിൽ നിന്നും ബോഡി നായ്ക്കന്നൂരിലേയ്ക്ക് ട്രെയിൻ സർവ്വീസ് നീളുന്നത് ഹൈറേഞ്ച് നിവാസികൾക്ക് ഗുണം ചെയ്യും’