സംസ്ഥാന സർക്കാർ വാക്കു പാലിക്കണം അഭിഷേക് ( ചിങ്ങവനം)

കോട്ടയം:, പെട്രോൾ-ഡീസൽ നികുതിയിനത്തിൽ സംസ്ഥാന സർക്കാർ ഒരു നയാപൈസയുടെ ഇളവ് വരുത്തിയിട്ടില്ല, കേന്ദ്രം ആദ്യം നികുതി കൊടുക്കട്ടെ എന്നിട്ടാകാം കേരളം കുറയ്ക്കുന്നതിനെപെറ്റി ആലോചിക്കാം എന്ന് പറഞ്ഞു ജനങ്ങളെ വഞ്ചിക്കുകയായിരുന്നു സംസ്ഥാന സർക്കാർ എന്നാൽ കേന്ദ്ര സർക്കാരിന്റെ മാതൃകയിൽ സംസ്ഥാന സർക്കാരും ഇന്ധന നികുതി കുറച്ചു വാക്കു പാലിക്കണം എന്ന് കെ എസ് സി(കോട്ടയം ജില്ലാ സെക്രട്ടറി) അഭിഷേക് ചിങ്ങവനം ആവശ്യപ്പെട്ടു