പാലാ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ പിതൃത്വം ഏറ്റെടുക്കാൻ ഒരു കൂട്ടർ വെമ്പൽ കൊള്ളുകയാണെന്ന് മാണി. സി. കാപ്പൻ
പാലാ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ പിതൃത്വം ഏറ്റെടുക്കാൻ ഒരു കൂട്ടർ വെമ്പൽ കൊള്ളുകയാണെന്ന് മാണി. സി. കാപ്പൻ എം. എൽ. എ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
തൻ്റെ നേതൃത്വത്തിൽ നടത്തിയ വികസന കാര്യങ്ങളുടെ പട്ടികയും എം. എൽ. എ പത്രസമ്മേളനത്തിൽ നിരത്തി.
യു.ഡി. എഫ്. നേതാക്കളായ സജി മഞ്ഞക്കടമ്പിൽ, പ്രൊഫ. സതീഷ് ചൊള്ളാനി, ജോർജ് പുളിങ്കാട് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു