Kerala കെ കാർത്തിക് കോട്ടയം ജില്ലാ പോലിസ് മേധാവി July 9, 2022July 9, 2022 malayaladesam 0 Comments ips, kottayam, sp കോട്ടയം ജില്ലാ പോലിസ് മേധാവിസ്ഥാനത്തുനിന്ന് ഡി ശില്പ ഐ പി എസ് ന് മാറ്റം. കെ കാർത്തിക് ഐ പി എസ് കോട്ടയം ജില്ലാ പോലിസ് മേധാവി ആകും.നിലവിൽ എറണാകുളം ജില്ല പോലീസ് മേധാവിയാണ്.തമിഴ്നാട് തിരുനെൽവേലി സ്വദേശിയാണ് കെ കാർത്തിക് ഐ പി എസ്