കുര്യൻ പി.കുര്യന് കേരളാ കോൺഗ്രസ് ഓഫീസിൽ അന്ത്യാജ്ഞലി അർപ്പിച്ചു.

കോട്ടയം: – അന്തരിച്ച കേരളാ കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് കുര്യൻ പി. കുര്യന്റെ മൃതശരീരം കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ പൊതു ദർശനത്തിന് വയ്ക്കുകയും സമൂഹത്തിന്റെ വിവിധ തുറകളിൽപെട്ട ആളുകൾ അന്ത്യാജ്ഞലി അർപ്പിക്കുകയും ചെയ്തു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ, കേരള കോൺഗ്രസ്‌ വർക്കിംഗ്‌ ചെയർമാൻ പി.സി.തോമസ്, കൃര്യൻ ജോയി, ജോസഫ് എം. പുതുശ്ശേരി , ഡി.സി.സി.പ്രസിഡന്റ് നാട്ടകം സുരേഷ്, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ ശശിധരൻ, ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു, യു.ഡി.എഫ്.ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായി, പി.സി.ജോസഫ്, അഡ്വ. ഫ്രാൻസിസ് തോമസ്, സണ്ണി തോമസ്, മുൻസിപ്പൽ വൈസ് ചെയർമാൻ ബി. ഗോപകുമാർ,ആർഎസ്പി ജില്ലാ സെക്രട്ടറി റ്റി.സി. അരുൺ, തോമസ് കല്ലാടൻ, തോമസ് കണ്ണന്തറ, കുഞ്ഞു കോശിപോൾ, ജെയ്സൺ ജോസഫ്, പ്രിൻസ് ലുക്കോസ്, ഏലിയാസ് സഖറിയ, വർഗീസ് മാമ്മൻ, വി ജെ ലാലി, എ കെ ജോസഫ്, റോസമ്മ സോണി, എം.പി. ജോസഫ്, സിബി ജോൺ , എസ്.രാജീവ്, അജിത് മുതിരമല, മാത്തുക്കുട്ടി പ്ലാത്തനം, ജോർജ് പുളിങ്കാട്, ബിനു ചെങ്ങളം, സി വി തോമസുകുട്ടി, ബേബി തുപ്പലഞ്ഞി, പിസി മാത്യു, തോമസ് ഉഴുന്നാലിൽ, മെഴ്‌സി ജോൺ, തോമസ് കുന്നപ്പള്ളി, പി.വി. ജോസ് കങ്ങഴ, ശശിധരൻ നായർ ശരണ്യ, ജോയി ചെട്ടിശേരി, പ്രസാദ് ഉരുളികുന്നം, എ.സി. ബേബിച്ചൻ, എബി പൊന്നാട്ട്, ജോയി സി കാപ്പൻ, സാബു ഉഴുങ്ങാലിൽ , റ്റി.വി. സോണി, കുഞ്ഞുമോൻ ഒഴുകയിൽ , ഷിജു പാറയിടുക്കിൽ, നിതിൻ സി വടക്കൻ, സിബി നെല്ലൻകുഴിയിൽ, കുര്യൻ വർക്കി, ഡിജു സെബാസ്റ്റ്യൻ, നോയൽ ലൂക്ക്, ടോം ജോസഫ്, തുടങ്ങിയവർ പങ്കെടുത്തു.