പാലാ നഗരസഭാ സെക്രട്ടറിയെ പ്രതിപക്ഷ കൗൺസിലർമാരുടെ നേതൃത്വത്തിൽ വീട്ടമ്മ ഓഫീസിൽ ഉപരോധിക്കുന്നു.


തന്റെ വീട്ടിലേക്ക് തട്ടുകടയില്‍ നിന്ന് മലിനജലം ഒഴുകിയെത്തിയിട്ടും പാലാ നഗരസഭ അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചുകൊണ്ട് ഞൊണ്ടിമാക്കല്‍ തോണിക്കുഴിപ്പറമ്പില്‍ സോണിയയും അമ്മയും മക്കളും സഹോദരങ്ങളും ഇപ്പോള്‍ പാലാ നഗരസഭയില്‍ സത്യഗ്രഹ സമരം നടത്തുന്നു.
പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഇതിന് പിന്തുണയുമായി ഒപ്പമുണ്ട്.
പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊളളാനിയുടെ വാക്കുകള്‍.

Leave a Reply