കേരളത്തിലെ ആദ്യകാല പ്രൈവറ്റ് ബസ് സര്‍വീസായ കെ.എം എസ് ഉടമ കൊച്ചേട്ടൻ നിര്യാതനായി
പൈക കളപ്പുരയ്ക്കല്‍ കെ.റ്റി മാത്യു (കൊച്ചേട്ടന്- 81 ) നിര്യാതനായി. കേരളത്തിലെ ആദ്യകാല പ്രൈവറ്റ് ബസ് സര്‍വീസായ കെ.എം എസ് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലായിരുന്നു.
പാലാ പൊന്‍കുന്നം റൂട്ടിലെ എല്ലാ ബസ്സുകളും തന്നെ ഒരു കാലത്ത് കെ.എം.എസിന്റെതായിരുന്നു. കെ.എസ് ആര് ടി സി ഈ വഴി ചെയിന്‍ സര്‍വീസ് ആരംഭിച്ചപ്പോള്‍ സര്‍വ്വീസുകള്‍ അവസാനിപ്പിച്ചു. സംസ്കാരം ചൊവ്വാഴ്ച 3 മണിക്ക് പൈക സെന്റ് ജോസഫ് പള്ളിയില്‍