കേരളപിറവി കേരകർഷക ദിനമായി ആചരിച്ചു.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകരോട് കാണിക്കുന്ന അവഗണന ക്ക് എതിരെ കേരളപിറവി കേരകർഷക ദിനമായി ആചരിച്ചു.
കേരള കോൺഗ്രസ് കിടങ്ങമ്പറമ്പു വാർഡ് കമ്മിറ്റി വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബീന റസാക്ക് നേതൃത്വം. നൽകി വാർഡ് പ്രസിഡന്റ് എ ജെ ആന്റണി വള്ളപ്പുരയ്ക്കൽ സെക്രട്ടറി പി.സി.കുര്യൻ,ബേസിൽ, ആന്റോ, ഡബ്ല്യു.ടി.ജോസഫ് മുക്കിൽ, ജോസഫ് പി .ജെ. സെൽവൻ അമ്പിളി സുധീഷ്. തോമസ്. ടി.സി എന്നിവർ സംസാരിച്ചു