കടനാട്: കേരള കോൺഗ്രസ് കടനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം ലൈസമ്മ ജോർജ് നിർവഹിച്ചു.
ചടങ്ങിൽ റീത്ത ജോർജ്, മണിക്കുട്ടി സന്തോഷ്, ബിന്ദു സതീഷ്, ശൈലജ രവീന്ദ്രൻ, ഓമന ജെയിംസ്, ജിൻസി ഷിനു, ദീപ ജോർജ്, മേരി തോമസ് തുടങ്ങിയവർ പങ്കെടുത്തു.