കൂത്താട്ടുകുളം–കൃപാസനം ബസ് സർവീസ്; സമയക്രമം അറിയാം
കൂത്താട്ടുകുളത്ത് നിന്ന് കൃപാസനം പള്ളിയിലേക്ക് യാത്രക്കാർക്കായി ബസ് സർവീസ് ലഭ്യമാണ്. രാവിലെ 5.30ന് കൂത്താട്ടുകുളത്ത് നിന്ന് പുറപ്പെടുന്ന ബസ് 7.30ന് കൃപാസനം പള്ളിയിലെത്തും.തിരികെ വൈകുന്നേരം 4.30ന് കൃപാസനം പള്ളിയിൽ നിന്ന് പുറപ്പെട്ട് 7.30ന് കൂത്താട്ടുകുളത്ത് എത്തിച്ചേരും. യാത്രക്കാർക്ക് ഈ സർവീസ് പ്രയോജനപ്പെടുത്താം.

