സജി പി ജോസ്
ജില്ലാ പഞ്ചായത്ത് മൂലമറ്റം ഡിവിഷൻ സ്ഥാനാർത്ഥി.
മൂലമറ്റം: ജില്ലാ പഞ്ചായത്ത് മൂലമറ്റം ഡിവിഷൻ UDF സ്ഥാനാർത്ഥിയെ കേരള കോൺഗ്രസ്സ് ചെയർമാൻ പി.ജെ ജോസഫ് എം എൽ എ പ്രഖ്യാപിച്ചു.ശ്രീമതി.സജി പി.ജോസ് അഴകത്ത് ആണ് സ്ഥാനാർത്ഥി.
Read More