കെ.എസ്.ആർ.ടി.സിയിലെ ‘ഭ്രാന്തൻ പരിഷ്കാരങ്ങൾ’ക്കെതിരെ രൂക്ഷവിമർശനവുമായി എൽ.ഡി.എഫ്. കൺവീനർ
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ (കെ.എസ്.ആർ.ടി.സി.) നടപ്പാക്കുന്ന പരിഷ്കാരങ്ങൾക്കെതിരെ എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ രൂക്ഷ വിമർശനവുമായി രംഗത്ത്. കെ.എസ്.ആർ.ടി.സിയിലെ നടപടികൾ ‘ഭ്രാന്തൻ പരിഷ്കാരങ്ങൾ’ ആണെന്നാണ്
Read More