ഉദ്ഘാടന ചടങ്ങിൽ LDFപഞ്ചായത്ത് പ്രസിഡൻ്റിന് മാണി ഗ്രൂപ്പിൻ്റെ വിലക്ക്: സദസിലിരുന്ന് പ്രതിഷേധിച്ച് പ്രസിഡൻ്റ്
കടനാട് പഞ്ചായത്ത് ക്ഷീര സംഘത്തിന്റെ ഓട്ടോമാറ്റിക്ക് മിൽക്ക് കളക്ഷൻ യൂണിറ്റ് ഉദ്ഘാടന ചടങ്ങിൽ കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷ രാജുവിനെ പ്രോഗ്രാമിൽ നിന്നും ഒഴിവാക്കിയതിൽ ശക്തമായ പ്രതിഷേധം
Read More