Kerala

Kerala

ഇന്ന് ഐതിഹാസിക ദിനമെന്ന് പ്രധാനമന്ത്രി

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികദിനമായ ഇന്ന് ഐ​തി​ഹാ​സി​ക ദി​ന​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​ടു​ത്ത 25 വ​ര്‍​ഷം രാ​ജ്യ​ത്തി​ന് നി​ര്‍​ണാ​യ​ക​മാ​ണ്. ദൃ​ഢ​നി​ശ്ച​യ​ത്തോ​ടെ പു​തി​യ ദി​ശ​യി​ലേ​ക്ക് ചു​വ​ടു​ വയ്ക്കേ​ണ്ട ദി​വ​സ​മാ​ണി​തെ​ന്നും

Read More
Kerala

പാ​ല​ക്കാ​ട്ടെ സി​പി​എം നേ​താ​വി​നെ വെ​ട്ടി​യ​ത് പാ​ര്‍​ട്ടി​ക്കാ​രെ​ന്നു ദൃ​ക്‌​സാ​ക്ഷി

സി​പി​എം നേ​താ​വാ​യ ഷാ​ജ​ഹാ​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് പാ​ര്‍​ട്ടി​ക്കാ​രാ​ണെ​ന്നു ദൃ​ക്‌​സാ​ക്ഷി സു​രേ​ഷ്. എ​ട്ട് പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കൊ​ല ന​ട​ത്തി​യ​ത്. പ്ര​ദേ​ശ​ത്തെ സി​പി​എം പ്ര​വ​ര്‍​ത്ത​രാ​യ ശ​ബ​രി​യും അ​നീ​ഷു​മാ​ണ് ഷാ​ജ​ഹാ​നെ വെ​ട്ടി​യ​തെ​ന്നാ​ണ് വെ​ളി​പ്പെ​ടു​ത്ത​ല്‍.

Read More
Kerala

ജനാധിപത്യത്തിന്റെ കരുത്തില്‍
രാജ്യം മുന്നേറും : പി.ജെ. ജോസഫ്

തൊടുപുഴ : ജനാധിപത്യത്തിന്റെ കരുത്തില്‍ രാജ്യം ലോകത്ത് കൂടുതല്‍ മുന്നേറുമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ.ജോസഫ് എം.എല്‍ എ പറഞ്ഞു. സ്വാതന്ത്ര്യ ലബ്ദിയുടെ 75 -ാം വാര്‍ഷികാഘോഷ

Read More
KeralaNational

വിതരണം ചെയ്തത് തെറ്റായ ദേശീയ പതാക; ഒരുലക്ഷം പതാകകൾ തിരിച്ചുവാങ്ങി

ഇടുക്കിയിൽ ‘ഹര്‍ ഘര്‍ തിരംഗ’ കാമ്പയിന്റെ ഭാഗമായി സ്വാതന്ത്ര്യദിനത്തില്‍ വീടുകളിൽ ഉയര്‍ത്താൻ വിതരണം ചെയ്ത ദേശീയ പതാകയിൽ പിഴവ്. പതാകയുടെ അളവിലും അശോക ചക്രത്തിന്റെ ആകൃതിയിലും മാനദണ്ഡം

Read More
Kerala

മുന്‍ മന്ത്രി കെ ടി ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ് ദൗര്‍ഭാഗ്യകരമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: കശ്മീരിനെക്കുറിച്ചുള്ള മുന്‍ മന്ത്രി കെ ടി ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ് ദൗര്‍ഭാഗ്യകരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അപ്രതീക്ഷിതമായ പോസ്റ്റ് വേദനയുണ്ടാക്കിയെന്നും അപ്രതീക്ഷിതമാണെന്നും അദ്ദേഹം

Read More
Kerala

വർഗീയതയും, അഴിമതിയും, കൊലപാതക രാഷ്ട്രീയവും, നാടിന് ആപത്ത്: മോൻസ് ജേസഫ്

കോട്ടയം: രാജ്യത്ത് വർദ്ധിച്ചുവരുന്ന വർഗീയതയും, അഴിമതിയും, കൊലപാതക രാഷ്ട്രീയവും അവസാനിപ്പിക്കുവാൻ സ്വതന്ത്ര്യത്തിന്റെ 75ാം ജൂബിലി ആഘോഷവേളയിൽ സമൂഹം കൂട്ടായി പരിശ്രമിക്കണമെന്ന് കേരളാ കോൺഗ്രസ് എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ്

Read More
Kerala

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ആസാദി കാ അമൃത മഹോത്സവം ഉദ്ഘാടനം

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ആ സാദി കാ അമൃത മഹോത്സവം ബ്ലോക്ക് തല ഉദ്ഘാടനം ദേശീയ പതാക ഉയർത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ് നിർവ്വഹിച്ചു

Read More
Kerala

കണ്ണൂരിൽ 11 പെൺകുട്ടികളെ പീഡിപ്പിച്ചതിന് തെളിവില്ല, മയക്കുമരുന്ന് നൽകിയത് പെൺകുട്ടി? പിതാവ് പോക്സോ കേസ് പ്രതി, കേസിൽ ട്വിസ്റ്റ്

കണ്ണൂര്‍: കണ്ണൂരില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ ട്വിസ്റ്റ്. പ്രതിയായ ആണ്‍കുട്ടി 11 പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നതിനു യാതൊരു അടിസ്ഥാനവുമില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ്

Read More
HealthKerala

‘കറിപൗഡറില്‍ എല്ലാം വിഷമാണ്’; പരിശോധനയില്‍ എല്ലാം വ്യാജമെന്ന് കണ്ടെത്തിയെന്ന് മന്ത്രി എംവി ഗോവിന്ദന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വില്‍ക്കുന്ന കറി പൗഡറുകള്‍ പരിശോധിച്ചപ്പോള്‍ എല്ലാത്തിലും മായമുണ്ടെന്ന് തെളിഞ്ഞതായി മന്ത്രി എം വി ഗോവിന്ദന്‍. കുടുംബശ്രീയും തപാല്‍ വകുപ്പും തമ്മിലുള്ള ധാരണാ പത്രം ഒപ്പുവെക്കുന്ന

Read More
EducationKerala

പാലായിൽ പുതിയ ഐ.റ്റി.ഐ വരുന്നു

പാലാ: പാലാ നിയോജകമണ്ഡലത്തിൽ പുതിയ ഐ റ്റി ഐ സ്ഥാപിക്കുന്നതിൻ്റെ നടപടികൾ പുരോഗമിക്കുന്നതായി മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പാലായിൽ തൊഴിൽ അധിഷ്ഠിത

Read More