ജനവിരുദ്ധ നയങ്ങളിൽ നിന്നും സർക്കാർ പിൻമാറണം പി.ജെ.ജോസഫ്

തൊടുപുഴ: ജനങ്ങൾ നടത്തുന്ന അവകാശ സമരങ്ങൾക്കെതിരെ നിൽക്കാതെ പ്രക്രതിയ്ക്കും ജനങ്ങൾക്കും ഒരു പോലെ ഗുണകരമാകുന്ന പുതിയ വികസന കാഴ്ചപാടുകൾ ആണ് ഇനിയുള്ള കാലത്ത് നടപ്പിലാക്കേണ്ടത്. മനുഷ്യൻ്റെ വികസനത്വരയിൽ പുതിയ രോഗങ്ങളും കാലാവസ്ഥ വ്യതിയാനങ്ങൾ മൂലമുള്ള പ്രശ്നങൾ രൂക്ഷമാകുന്ന അവസ്ഥയിൽ നാം അതുകൂടി കണക്കിലെടുത്തുള്ള വികസന നയരൂപീകരണ നടത്തണമെന്നും അദ്ദ്ദേഹം ആവശ്യപ്പെട്ടു. രണ്ടാം പിണറായി സർക്കാരിൻ്റെ ഒന്നാം വാർഷികദിനം UDF കരിദിനമായി ആചിരിയ്ക്കുന്നതിൻ്റെ ഭാഗമായി തൊടുപുഴയിൽ നടന്ന ധർണ്ണ ഉത്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ .

Leave a Reply