കടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ സബ് സെന്റർ ആരംഭിക്കുന്നു

കടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ സബ് സെന്റർ ആരംഭിക്കുന്നു. ഈ ലാബിൽ ഏററവും കുറഞ്ഞ നിരക്കിൽ ( സെൻട്രൽ ഗവൺമെന്റ് ഹെൽത്ത് സ്കീം റേറ്റ് ) ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ 450-ൽ പരം രോഗനിർണ്ണയം നടത്തുവാൻ കഴിയുന്നതാണ് . ലാബിന്റ ഉത്ഘാടനം കടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നാളെ രാവിലെ 11:30 മണിക്ക് പ്രസിഡൻ്റ് ഉഷാ രാജുവിൻ്റെ അധ്യക്ഷതയിൽ ശ്രീ.ജോസ് കെ മാണി എം പി നിർവഹിക്കും

Leave a Reply