Kerala മുഖ്യമന്ത്രിക്ക് പുതിയ കാര്‍;ഇന്നോവയില്‍ നിന്ന് കിയ കാര്‍ണിവലിലേക്ക് June 25, 2022June 25, 2022 malayaladesam 0 Comments തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടിയും എസ്കോർട്ടിനായും വീണ്ടും വാഹനങ്ങൾ വാങ്ങുന്നു. മുഖ്യമന്ത്രിക്ക് കിയയും എസ്കോർട്ടിന് മൂന്ന് ഇന്നോവയുമാണ് വാങ്ങുന്നത്. ഇതിനായി 88,69,841 രൂപ അനുവദിച്ച് ഉത്തരവായി.