സ്വ​പ്ന സു​രേ​ഷി​ന് സി​ബി​ഐ നോ​ട്ടീ​സ്

ലൈ​ഫ് മി​ഷ​ൻ ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷി​ന് സി​ബി​ഐ നോ​ട്ടീ​സ്. തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​ക​ണമെന്ന് ആവശ്യപ്പെട്ടാണ് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം മ​റ്റൊ​രു പ്ര​തി​യാ​യ സ​രി​ത്തി​നും സി​ബി​ഐ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. വ​ട​ക്കാ​ഞ്ചേ​രി​യി​ലെ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ലെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സാ​ണി​ത്.

Leave a Reply