ലൈംഗികാധിക്ഷേപം നടത്തിയതിന് അധ്യാപകനെതിരെ പോക്‌സോ കേസ്.

ഇടുക്കിയില്‍ എന്‍എസ്എസ് ക്യാമ്പിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തിയതിന് അധ്യാപകനെതിരെ പോക്‌സോ കേസ്. പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്ന സമയത്ത് ഒളിഞ്ഞുനോക്കിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നുമുള്ള പരാതിയില്‍ പത്തനംതിട്ട സ്വദേശി ഹരി.ആര്‍ വിശ്വനാഥിനെതിരെ കഞ്ഞിക്കുഴി പൊലീസ് കേസെടുത്തു.