Kerala പാലാ ബൈപാസിന് ശാപമോക്ഷം January 7, 2023January 7, 2023 malayaladesam PALA BYEPASS ROAD കിഴതടിയൂർ ബൈ പാസിൽ ടാറിംഗ് പണികൾ പുരോഗമിക്കുന്നു. ശനിയാഴ്ച കൂടുതൽ തിരക്കിന് ഇത് കാരണമായെങ്കിലും , ഇനിയെങ്കിലും സമാധാനമാവുമല്ലോ എന്ന് യാത്രക്കാരും, വ്യാപാരികളും പ്രതികരിച്ചു.