അജയ്യനായി പിജെ ജോസഫ്..ഇനി സംസ്ഥാന പാർട്ടി, സ്വന്തമായി ചിഹ്നവും ലഭിക്കും

കോട്ടയം ലോക്സഭാ മണ്ഡലത്തിലെ മിന്നുന്ന പ്രകടനത്തോടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന പാർട്ടിയായി മാറും.

സ്വന്തമായി ചിഹ്നവും ലഭിക്കും. കേരള കോൺഗ്രസുകളുടെ തട്ടകമായ കോട്ടയത്ത് ജോസഫ് ഇതോടെ ആധിപത്യം  ഉറപ്പിച്ചു.