തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യെ അഭിനന്ദിച്ചു

കോട്ടയത്തെ ആകാശപാതയുടെ പണി ഉടൻ ആരംഭിക്കണ മെന്നാവശ്യപ്പെട്ടു കൊണ്ട്
ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA കോട്ടയത്ത്‌ നടത്തിയ ഉപവാസ സമരത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം മോനിച്ചൻ ഷാൾഅണിയിച്ച് അഭിനന്ദിക്കുന്നു.
പാർട്ടി വർക്കിങ് ചെയർമാൻ adv പി സി തോമസ്, ഹൈ പവർ കമ്മിറ്റി അംഗം എം പി ജോസഫ്, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി മാരായ ബൈജു വരവുങ്കൽ, ക്ലമന്റ് ഇമ്മനുവേൽ, ജില്ലാ സെക്രട്ടറി ജയിസ് ജോൺ, ഷിബു പൗലോസ്, ബിനോയി മുണ്ടക്കാമറ്റം,ഷാജി അറക്കൽ, രഞ്ജിത്ത് മനപ്പുറത്ത്,ജോൺ അക്കാന്തിരി എന്നിവർ സമീപം.