കെ. എസ്. ആർ. ടി. സി. ബസ് അപകടത്തിൽ പെട്ട് 26 പേർക്ക് പരിക്ക്

കെ. എസ്. ആർ. ടി. സി. ബസ് അപകടത്തിൽ പെട്ട് 26 പേർക്ക് പരിക്ക്
മൂലമറ്റം ഡിപ്പോയുടെ തിരുവനന്തപുരം ഫാസ്റ്റ് പാസ്സന്ജർ ബസ് രാത്രി ഒരു മണിക്ക് അടൂരിൽ വച്ച് ലോറിയുമായി കൂട്ടിയിടിച്ചു.ഡ്രൈവർ അജിനാസ് കെ എ , കണ്ടക്ടർ വേണുകുമാർ എസ് ,
ഡ്യൂട്ടി കഴിഞ്ഞ് പോയ മൂലമറ്റം ഡിപ്പോയിലെ കണ്ടക്ടർ വിനോദ് വി എന്നിവരുൾപ്പെടെ 26 പേർക്ക് പരിക്ക് .
ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.പരിക്കേറ്റ മറ്റുള്ളവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply