ഇലക്ട്രിക് ഓട്ടോയ്ക്ക് ₹30,000 സബ്സിഡി; അപേക്ഷിക്കാം ⚡
സംസ്ഥാന ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്ക് ₹30,000 സബ്സിഡി ലഭിക്കും. അർഹരായവർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.ഒരിക്കൽ ഈ ആനുകൂല്യം ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.👉 ഓൺലൈനായി അപേക്ഷിക്കാൻ:Kerala EV സബ്സിഡി അപേക്ഷാ പോർട്ടൽ

