മീനച്ചിൽ രാജവംശ പരമ്പരയിലെ അവസാന കണ്ണി കെ കെ ഭാസ്‌ക്കരൻ കർത്താ(101) നിര്യാതനായി.

പാലാ :മീനച്ചിൽ രാജവംശ പരമ്പരയിലെ അവസാന കണ്ണി കെ കെ ഭാസ്‌ക്കരൻ കർത്താ(101) നിര്യാതനായി.ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. പഞ്ചായത്ത് പ്രസിഡണ്ടായി ഏറെ നാൾ പ്രവർത്തിച്ചിരുന്നു.ഈ രാജ വംശത്തിന്റെ ഭരണകാലത്താണ് പാലായിലെ പ്രസിദ്ധമായ കത്തീഡ്രൽ പള്ളി പണിതത്.നിർമ്മാണത്തിനുള്ള സർവ്വ വിധ സഹായങ്ങളും ചെയ്തുകൊടുത്തതും.ഈ രാജവംശക്കാരാണ്.കത്തീഡ്രൽ പള്ളിയിൽ ജനുവരി 5,6 തീയതികളിൽ നടക്കുന്ന ദനഹാ രാക്കുളി തിരുന്നാളിനോട് അനുബന്ധിച്ച് കൽക്കുരിശിൽ വിളക്ക് തെളിയിക്കുന്നതിനുള്ള അവകാശം ഈ രാജവംശത്തിനാണ്.സംസ്ക്കാര കർമ്മങ്ങൾ ഇന്ന് വൈകിട്ട് ഏഴ് മണിക്ക് പൂവരണിയിൽ ഉള്ള വീട്ടുവളപ്പിൽ