യു ഡി എഫ് പ്രവർത്തകർ കൊല്ലപ്പള്ളിയിൽ ആഹ്ലാദ പ്രകടനം നടത്തി

കടനാട്‌ ;തൃക്കാക്കരയിൽ യു ഡി എഫ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് യു ഡി എഫ് പ്രവർത്തകർ കൊല്ലപ്പള്ളിയിൽ ആഹ്ലാദ പ്രകടനം നടത്തി.കൊല്ലപ്പള്ളി പാലം കവലയിൽ നിന്നും ആരംഭിച്ച പ്രകടനം കുരിശുപള്ളി ജങ്ഷനിൽ സമാപിച്ചു.പ്രകടനത്തിന് ടോം കോഴിക്കോട്ടു ,മത്തച്ചൻ അരീപ്പറമ്പിൽ ,സിബി അഴകൻപറമ്പിൽ ,ലാലി സണ്ണി,ജോസ് പ്ലസ്സനാൽ,റീത്താമ്മ ജോർജ്,ആർ സജീവ് ,ജോസഫ് കൊച്ചുകുടി ,സണ്ണി മുണ്ടനാട്ട്,ജോസ് വടക്കേക്കര ,ജോയിസ്‌ പുതിയമഠം ,ഷിനു പാലത്തുങ്കൽ ,സിബി നെല്ലൻകുഴിയിൽ ,ജോസ് വരിക്കമാക്കൽ ,ലൈജു കണ്ടത്തിങ്കര എന്നിവർ നേതൃത്വം നൽകി .

Leave a Reply