എ കെ ജി സെന്റർ ആക്രമം ആരോപണങ്ങൾ മറയ്ക്കാനുള്ള നാടകം : സജി മഞ്ഞക്കടമ്പിൽ

കോട്ടയം : മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ മാത്യു കുഴൽ നാടൻ എം എൽ എ ഉന്നയിച്ച ആരോപണങ്ങളിൽ നിന്നും രക്ഷ പെടൻ സിപിഎം തന്ത്രപൂർവ്വം ആവിഷ്കരിച്ച നാടകമാണ് എ കെ ജി സെന്റർ ആക്രമവും , തുടർന്ന് കോട്ടയം ഡിസിസി ഓഫീസ് അക്രമണവും എന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.എ കെ ജി സെന്റർ ആകണത്തിലെ യഥാർത്ഥ പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കോട്ടയം ഡിസിസി ഓഫീസ് പരസ്യമായി കല്ലെറിഞ്ഞ് തകർത്ത സിപിഎം ഗുണ്ടകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും സജി ആവശ്യപ്പെട്ടു.

Leave a Reply