പാലാ അൽഫോൻസാ കോളേജിന്റെ മുകളിൽ ആത്മഹത്യാ ഭീഷണി മുഴക്കി പെൺകുട്ടികൾ

പാലാ: അൽഫോൻസാ കോളേജ് ഓഫീസ് സ്റ്റാഫിനെ സാമ്പത്തിക ക്രമക്കേട്  നടത്തിയെന്ന് ആരോപിച്ച് പിരിച്ചുവിടുകയും ആനുകൂല്യങ്ങൾ നിഷേധിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് ജീവനക്കാരിയുടെ പെൺമക്കൾ ആത്മഹത്യാ ഭീഷണി മുഴക്കി കോളേജിന്റെ മുകളിൽ കയറി

പോലീസും ഫയർഫോഴ്സും അനുനയിപ്പിച്ച് താൽക്കാലികമായി പ്രശ്നം പരിഹരിച്ചു.

Leave a Reply