കെഎം മാണി പ്രതിപക്ഷ ബഹുമാനം കാണിച്ച നേതാവായിരുന്നു : സജി മഞ്ഞക്കടമ്പിൽ

പാലാ : എന്നും പ്രിപക്ഷ ബഹുമാനം കാണിച്ച കെഎം മാണി സാറിൻറെ അനുയായികൾ എന്ന് പറഞ്ഞ് മാണിസാറിൻറെ പേര് കളയാൻ കേരളാ കോൺഗ്രസ് ( എം ) എന്ന പേരിൽ ഇപ്പോൾ പാലാ മുൻസിപ്പൽ ഭരണം കൈയ്യാളുന്നവർ വിവരദോഷികളാണെന്ന് യൂ ഡി എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

പല ലോയേഴ്സ് ചേമ്പറിന്റെ ഉദ്ഘാടനത്തിൽ പല എംഎൽഎയും , യുഡിഎഫ് മുൻസിപ്പൽ കൗൺസിലർമാരെയും , കേരളാ കോൺഗ്രസിനെയും അപമാനിച്ചതിൽ പ്രതിഷേധിച്ച് പാലാ മുൻസിപ്പാലില്‍ ഓഫീസിനു മുമ്പിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം യുഡിഎഫ് പാലാ നിയോജകമണ്ഡലം ചെയർമാൻസതീഷ് ചോള്ളാനി അധ്യക്ഷത വഹിച്ചു.ജോർജ് പുളിങ്കാട്, തോമസ് ആർ വി ജോസ്,എം പി കൃഷ്ണൻ നായർ കെ റ്റി ജോസഫ് , ജോഷി വട്ടക്കുന്നേൽ,സന്തോഷ്കാവുകാട്ട്, പ്രസാദ് ഉരുളി കുന്നം, ജോസഫ് കണ്ടം,പ്രിൻസ് വി സി , ജോസ് ഇടേട്ട്, ജിമ്മി ജോസഫ്, സിജി ടോണി, മായ രാഹുൽ, ആനി ബിജോയി, ലിജി ബിജു, സിജി ടോണി, മത്തച്ചൻ പുതിയിടത്തു ചാലിൽ, ടോം നല്ല നിരപ്പേൽ ,സന്തോഷ് മണർകാട്ട്, ഷോജി ഗോപി ,രാഹുൽ പി.എൻ ആർ , കെ സി കുഞ്ഞുമോൻ , അർജുൻ സാബു ,ഡിജു സെബാസ്റ്റ്യൻ, ഷിനു പാലത്തുങ്കൽ, നോയൽ ലൂക്ക് , പി എസ് സൈമൺ,മനോജ് വള്ളിച്ചിറ, തോമസുകുട്ടി നെച്ചിക്കാടൻ , പ്രാശാന്ത് അണ്ണൻ,ബാബു കുഴിവേലിൽ, ജോമോൻ ശസ്താം പടവിൽ, ഷിനു പാലത്താനത്തു പടവിൽ ,ടോമി താണോലിൽ,സജി ഒലിക്കര, തോമസുകുട്ടി ആണ്ടുക്കുന്നേൽ,ടോം ജോസഫ്, കുര്യൻ കണ്ണംകുളം, സിബി പെരികമല, ബെന്നി വെള്ളരിങ്ങാട്ട് തുടങ്ങിയവർ നേതൃത്വം നൽകിജോർജ് പുളിങ്കാട്, തോമസ് ആർ വി ജോസ്,എം പി കൃഷ്ണൻ നായർ കെ റ്റി ജോസഫ് , ജോഷി വട്ടക്കുന്നേൽ,സന്തോഷ്കാവുകാട്ട്, പ്രസാദ് ഉരുളി കുന്നം, ജോസഫ് കണ്ടം,പ്രിൻസ് വി സി , ജോസ് ഇടേട്ട്, ജിമ്മി ജോസഫ്, സിജി ടോണി, മായ രാഹുൽ, ആനി ബിജോയി, ലിജി ബിജു, സിജി ടോണി, മത്തച്ചൻ പുതിയിടത്തു ചാലിൽ, ജസ്റ്റ്യൻ പാറപ്പുറത്ത്, ടോം നല്ല നിരപ്പേൽ ,സന്തോഷ് മണർകാട്ട്, ഷോജി ഗോപി ,രാഹുൽ പി.എൻ ആർ , കെ സി കുഞ്ഞുമോൻ , അർജുൻ സാബു ,ഡിജു സെബാസ്റ്റ്യൻ, ഷിനു പാലത്തുങ്കൽ, നോയൽ ലൂക്ക് , പി എസ് സൈമൺ,മനോജ് വള്ളിച്ചിറ, തോമസുകുട്ടി നെച്ചിക്കാടൻ , പ്രാശാന്ത് അണ്ണൻ,ബാബു കുഴിവേലിൽ, ജോമോൻ ശസ്താം പടവിൽ, ഷിനു പാലത്താനത്തു പടവിൽ ,ടോമി താണോലിൽ,സജി ഒലിക്കര, തോമസുകുട്ടി ആണ്ടുക്കുന്നേൽ,ടോം ജോസഫ്, കുര്യൻ കണ്ണംകുളം, സിബി പെരികമല, ബെന്നി വെള്ളരിങ്ങാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.