Kerala ട്രെൻഡ്സ് ഫർണിച്ചർ മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. November 5, 2022November 5, 2022 malayaladesam ട്രെൻഡ്സ് ഫർണിച്ചർ ഐങ്കൊമ്പ് മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്പാക്കൽ, ഉഷാ രാജു ,സിബി ചക്കാലക്കൽ പ്രൊപ്രൈറ്റർമാരായ തങ്കമ്മ ഡാനിയേൽ, MD ഡാനിയേൽ, ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു