കേരള കോൺഗ്രസ് (M)വൈപ്പിൻ നിയോജകമണ്ഡലം നേതൃയോഗം കൂടി

വൈപ്പിൻ കരയുടെ ചിരകാല സ്വപ്നമായബസ്സുകളുടെ നഗരപ്രവേശനംനിയമനടപടികളിലൂടെനടപ്പിലാക്കണമെന്നും വൈപ്പിൻ കരയിലെ മത്സ്യത്തൊഴിലാളികളുടെക്ഷേമ പ്രവർത്തനവും മത്സ്യമേഖലയെ സഹായിക്കാൻ പെട്രോളിനും ഡീസലിനും സബ്സിഡി അനുവദിക്കണമെന്നും കൂടാതെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന ജനസദസ് നടന്ന ജില്ലകളിൽ എല്ലാം വലിയ വിജയമാണ് ഉണ്ടായിട്ടുള്ളത് അതിന്റെ വിജയത്തിനായി വൈപ്പിൻകരയിലെ മുഴുവൻ കേരള കോൺഗ്രസുകാരും സജീവമായി പ്രവർത്തിക്കണമെന്ന് കേരള കോൺഗ്രസ് (M)സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിസ്റ്റീഫൻ ജോർജ് Ex. (MLA)നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയുണ്ടായിവൈപ്പിൻ നിയോജകമണ്ഡലം പ്രസിഡണ്ട് ശ്രീ ജോസി പി തോമസ് അധ്യക്ഷത വഹിച്ചു പാർട്ടി ജില്ലാ പ്രസിഡണ്ട് ശ്രീ ടോമി ജോസഫ് മുഖ്യപ്രഭാഷണം നടത്തി ,നേതാക്കളായ ശ്രീ ടി എ ഡേവിസ്,ജോയ് മുളവൊരിക്കൽ,ടി ആർ അനി,ജോൺസൺ ,തട്ടാരുപറമ്പിൽ ,വിൻസൻറ് താന്നിപ്പിള്ളി,ബിജു പി.ജേക്കബ്,യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം പ്രസിഡണ്ട് റിജോ ജോൺ ,സാബു അരവിന്ദശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു പാർട്ടി അഞ്ച്മണ്ഡലം പ്രസിഡണ്ടുമാരെ പ്രഖ്യാപിച്ചു
എളങ്കുന്നപ്പുഴ ജോൺസൻ തട്ടാരു പറമ്പിൽ ഞാറക്കൽ A.T. ആന്റണി നായരമ്പലം നോബി എടവനക്കാട് വിൻസന്റ് താന്നിപ്പിള്ളി കുഴുപ്പിളി TR. അനിൽ
കോൺഗ്രസ് വൈപ്പിൻ നിയേജകമണ്ഡലം ജനറൽ സെക്രട്ടറിയും , ഐ എൻ ടി യു സി ജില്ലാ കമ്മറ്റി മെമ്പറും ആയ ശ്രീ K. H അബ്ബാസ് . കേരള കോൺ സ് ജോസഫ് വിഭാഗം എടവനക്കാട് മണ്ഡലം പ്രസിഡന്റുമായ അനന്ദൻ മാലാ വീട്ടിൽ . ജോസഫ് വിഭാഗം, നിയേ ജകമണ്ഡലം ജനറൽ സെക്രട്ടറി ബേണി മുക്കത്ത് എന്നിവരെകേരള കോൺഗ്രസ് (M)സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് Ex-MLAമെമ്പർഷിപ്പ് കൊടുത്ത് പാർട്ടിയിലേക്ക് സ്വീകരിച്ചു