ഊട്ടു നേർച്ചയുടെയും പ്രചാരണാർത്ഥം സ്ഥാപിച്ച ഫ്ലെക്സ് ബോർഡ് സാമൂഹിക വിരുദ്ധർ കരിയോയിൽ ഒഴിച്ച് നശിപ്പിച്ചനിലയിൽ
വെള്ളിയാമറ്റം: സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ വെള്ളിയാമറ്റം സെൻറ് ജോസഫ് ദൈവാലയത്തിലെ അത്ഭുത പ്രവർത്തകനായ വിശുദ്ധ യൗസേപിതാവിന്റെ മാർച്ച് 11 മുതൽ 19വരെ നടത്തുന്ന തിരുനാളിനോടും 19 ന് നടത്തുന്ന പ്രസിദ്ധമായ ഊട്ടു നേർച്ചയുടെയും പ്രചാരണാർത്ഥം പന്നിമറ്റം കുറുവാക്കയത്ത് സ്ഥാപിച്ച ഫ്ലെക്സ് ബോർഡ് സാമൂഹിക വിരുദ്ധർ കരിയോയിൽ ഒഴിച്ച് നശിപ്പിച്ചനിലയിൽ.