Kerala ക്ഷേമ പെൻഷൻ വിതരണം ഈ മാസം തന്നെ ആരംഭിക്കും October 31, 2025 malayaladesam സംസ്ഥാനത്തെ പുതിയ ക്ഷേമപെൻഷനുകളും കുടിശ്ശികയും ഈ മാസം തന്നെ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു.