കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം ബേബി മാത്യു കുറുവത്താഴ് (കടനാട്) കേരള കോൺഗ്രസ് ചെയർമാൻ ശ്രീ പി. ജെ. ജോസഫിൽ നിന്ന് പാർട്ടി മെമ്പർഷിപ്പ് സ്വീകരിച്ചു.ചടങ്ങിൽ കടനാട് മണ്ഡലം പ്രസിഡന്റ് ജോസ് വടക്കേക്കര, ജോസ് പ്ലാശനാൽ, ജോയിസ് പുതിയാമഠം, ഔസേപ്പച്ചൻ പൂവേലിൽ, ടോമി കരൂർ എന്നിവർ സന്നിഹിതരായിരുന്നു.