Author: malayaladesam

Kerala

പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എംജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി, നറുക്കെടുത്തു

ശബരിമല മേല്‍ശാന്തിയായി പ്രസാദ് ഇ ഡിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ചാലക്കുടി ഏറന്നൂര്‍ മനയിലെ പ്രസാദ് നിലവില്‍ ആറേശ്വരം ശ്രീധര്‍മ്മ ശാസ്ത്ര ക്ഷേത്രം മേല്‍ശാന്തിയാണ്. മൂന്ന് തവണ മേല്‍ശാന്തിയാകാന്‍

Read More
Kerala

ഹിജാബ് വിവാദം ഒഴിവാക്കേണ്ടതായിരുന്നു: സജി മഞ്ഞക്കടമ്പിൽ

ഈരാറ്റുപേട്ട: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ മുസ്ലിം പെൺകുട്ടി ശിരോവസ്ത്രം ധരിച്ചു എന്നത് വലിയ വിവാദമാക്കി കേരളത്തിൽ മുസ്ലിം-ക്രിസ്ത്യൻ വിരോധം വർദ്ധിപ്പിക്കുവാനും വേർതിരിവ് സൃഷ്ടിക്കുവാനും അതിലൂടെ

Read More
Kerala

സംസ്ഥാനത്ത് തുലാവര്‍ഷം എത്തിയതോടെ ഇനിയുള്ള ദിവസങ്ങളില്‍ അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ്.

സംസ്ഥാനത്ത് തുലാവര്‍ഷം എത്തിയതോടെ ഇനിയുള്ള ദിവസങ്ങളില്‍ അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ്.ഇടിമിന്നലിനും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളത്തിലെ ഒരു ജില്ലയില്‍

Read More
Kerala

ഹിജാബ് വിവാദം; സെന്റ് റീത്താസിലെ പഠനം ഉപേക്ഷിച്ച് വിദ്യാര്‍ത്ഥിനി

ഹിജാബ് വിവാദത്തിന് പിന്നാലെ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ പഠനം ഉപേക്ഷിക്കാനൊരുങ്ങി വിദ്യാര്‍ത്ഥിനി. വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ മാറ്റുമെന്ന് പിതാവ് അറിയിച്ചു. സ്‌കൂളില്‍ നിന്നും വിടുതല്‍ സര്‍ട്ടിഫിക്കറ്റ്

Read More
Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്പോൺസർ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റ് ചെയ്തു. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പത്ത് മണിക്കൂറോളം നീണ്ട

Read More
Kerala

പാലാ നഗരസഭാ വാർഡ് നറുക്കെടുപ്പ് പൂർത്തിയായി; സംവരണ വാർഡുകൾ പ്രഖ്യാപിച്ചു

പാലാ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാലാ നഗരസഭയിലെ വാർഡ് സംവരണ നറുക്കെടുപ്പ് പൂർത്തിയായി. പട്ടികജാതി (എസ്.സി.) സംവരണവും വനിതാ സംവരണവുമുള്ള വാർഡുകളാണ് നറുക്കെടുപ്പിലൂടെ പ്രഖ്യാപിച്ചത്.നറുക്കെടുപ്പ് പ്രകാരം,

Read More
Kerala

റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തും; പ്രധാനമന്ത്രി മോദി ഉറപ്പുനൽകിയെന്ന് ട്രംപ്

വാഷിംഗ്ടൺ ഡിസി: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പുനൽകിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. റഷ്യയെ സാമ്പത്തികമായി

Read More
Kerala

പാലാ നിയോജക മണ്ഡലത്തിലെ ഗ്രാമ പഞ്ചായത്ത് സംവരണ വാർഡുകൾ പ്രഖ്യാപിച്ചു

കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി സംവരണ വാർഡുകൾ തീരുമാനിക്കുന്നതിനുള്ള നറുക്കെടുപ്പ് കോട്ടയം കലക്ട്രേറ്റിൽ പൂർത്തിയായി. പാലാ നിയോജക മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ വിശദാംശങ്ങൾ താഴെ നൽകുന്നു.ഒക്ടോബർ

Read More
Kerala

ഹിജാബ് വിവാദം: മുസ്ലിം – ക്രിസ്ത്യൻ ഭിന്നത വളർത്താൻ ഗൂഡ നീക്കം. തൃണമൂൽ കോൺഗ്രസ്

കോട്ടയം: പള്ളുരുത്തി സ്കൂളിലെ ഒരു വിദ്യാർത്ഥി ശിരോവസ്ത്രം ധരിച്ച വിഷയം രൂക്ഷമാക്കി കേരളത്തിൽ ക്രിസ്ത്യൻ മുസ്ലീം ഭിന്നത വളർത്താൻ ചില രാഷ്ട്രീയ പാർട്ടികളുടെ ഗൂഡനീക്കം ഉണ്ടോ എന്ന്

Read More
International

അഫ്ഗാൻ-പാക് അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ; 20 താലിബാനികൾ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാന്‍, ശക്തമായി തിരിച്ചടിച്ചെന്ന് താലിബാൻ

അഫ്ഗാൻ-പാക് അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ. 20 താലിബാനികൾ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാന്‍റെ അവകാശവാദം. അഫ്ഗാൻ പ്രകോപനം ഉണ്ടാക്കിയെന്നും തിരിച്ചടിച്ചെന്നുമാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്. അതേസമയം, 12 സാധാരണക്കാർ പാക് ആക്രമണത്തിൽ

Read More