Author: malayaladesam

Kerala

സ്വർണ്ണവിലയിൽ റെക്കോർഡ് വർദ്ധനവ്

സംസ്ഥാനത്ത് സ്വർണ്ണവില കുതിച്ചുയർന്ന് സർവ്വകാല റെക്കോർഡ് സ്ഥാപിച്ചു. 22 കാരറ്റ് സ്വർണ്ണത്തിന് ഒരു പവന് ഇന്ന് (8 ഗ്രാം) 94,520 രൂപയാണ് നിലവിലെ വില. ഒരു ദിവസത്തിനുള്ളിൽ

Read More
International

കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒഡിംഗ കൂത്താട്ടുകുളത്ത് അന്തരിച്ചു; 

കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒഡിംഗ (80) എറണാകുളം കൂത്താട്ടുകുളത്തുവെച്ച് അന്തരിച്ചു. ശ്രീധരീയം നേത്രാശുപത്രിയിൽ ചികിത്സയ്ക്കെത്തിയതായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ശ്രീധരീയം ആശുപത്രിയുമായി റെയില ഒഡിംഗയ്ക്ക് ദീർഘകാലമായി

Read More
International

ഹമാസ് സമാധാന കരാർ ലംഘിച്ചു’, ഗാസയിലേക്കുള്ള അന്താരാഷ്ട്ര സഹായം നിയന്ത്രിക്കാൻ ഇസ്രയേല്‍, 4 ഇസ്രയേലി ബന്ദികളുടെ മൃതദേഹങ്ങൾ കൂടി വിട്ടുനൽകി

നാല് ഇസ്രയേലി ബന്ദികളുടെ മൃതദേഹങ്ങൾ കൂടി വിട്ടുനൽകി ഹമാസ്. ഹമാസ് ആയുധം താഴെ വെക്കണമെന്നും അല്ലെങ്കിൽ അമേരിക്ക അവരെ നിരായുധീകരിക്കുമെന്നുമുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ്

Read More
Kerala

ഇന്നും നാളെയും മധ്യ-തെക്കൻ ജില്ലകളിൽ പരക്കെ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്നും നാളെയും മധ്യ-തെക്കൻ ജില്ലകളിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ

Read More
Kerala

അഡ്വ. മോൻസ് ജോസഫ് എം എൽ എ യെ അഭിനന്ദിച്ചു.

തൊടുപുഴ:ഭിന്നശേഷി നിയമന വിഷയത്തിൽ നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കൽ പ്രമേയമവതരിപ്പിച്ച കേരള കോൺഗ്രസ്സ് എക്സിക്യൂട്ടീവ് ചെയർമാനും കടുത്തുരുത്തി എംഎൽഎയുമായ അഡ്വ മോൻസ് ജോസഫ് എം എൽ എ യെ

Read More
Kerala

സ്വകാര്യ ബസ് തൊഴിലാളികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി.

പാലാ : മീനച്ചിൽ താലൂക്കിൽ സ്വകാര്യ ബസ് തൊഴിലാളികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി. ആർ ഡി ഒ കെ.എം. ജോസുകുട്ടി, തഹസിൽദാർ ലിറ്റി മോൾ തോമസ്, പാലാ

Read More
Kerala

പതാകദിനംഉദ്ഘാടനം ചെയ്തു.

പന്നിമറ്റം:കേരള കോൺഗ്രസ്സ് ജന്മദിന സമ്മേളനത്തോടനുബന്ധിച്ച് വെള്ളിയാമറ്റം മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പന്നിമറ്റത്ത് നടത്തിയ പതാക ദിനം പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ ഉദ്ഘാടനം ചെയ്തു.പാർട്ടി

Read More
Kerala

പൂശു സർക്കാർ നിലംപൊത്തും:എം.മോനിച്ചൻ.

കാഞ്ഞാർ:വികസനമേന്മകൾ പറയാനില്ലാത്ത പൂശു സർക്കാർ ജനരോഷത്തിൽ നിലംപൊത്തുമെന്ന് കേരള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ പറഞ്ഞു. ഭക്തരാൽ സംഭാവന നൽകിയ ക്ഷേത്ര മുതൽ കൊള്ളയടിക്കുന്നവരെ വെള്ളപൂശുന്ന

Read More
Kerala

പെട്രോൾ – ഡീസൽ വിലയും കുറയ്ക്കണം:കേരള കോൺഗ്രസ്സ്

തൊടുപുഴ:ജിഎസ്ടി വിലക്കുറവിനൊപ്പം രാജ്യത്ത് സാധാരണക്കാർക്ക് വിലക്കുറവ് ഫലവത്താകണമെങ്കിൽ പെട്രോൾ – ഡീസൽ വിലകൂടി കുറക്കണമെന്ന് കേരള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ പറഞ്ഞു.റഷ്യയിൽ നിന്നും കുറഞ്ഞ

Read More
Kerala

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കേരള കോൺഗ്രസ് (ജോസഫ്) ഉന്നതാധികാര സമിതി അംഗവും, മുൻ യു.ഡി.എഫ്. സ്ഥാനാർത്ഥിയുമായ പ്രിൻസ് ലൂക്കോസ് (51) അന്തരിച്ചു.കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചു. തെങ്കാശിക്കടുത്ത്

Read More