‘പിഎം ശ്രീ’ പദ്ധതി മരവിപ്പിക്കാൻ സംസ്ഥാന നീക്കം
കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനുള്ള കത്തിന്റെ കരട് സംസ്ഥാന സർക്കാർ തയ്യാറാക്കി. മുഖ്യമന്ത്രി കണ്ട ശേഷം ഇത് കേന്ദ്രത്തിന് അയക്കും.
Read More