Kerala

Kerala

മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും പ്രഗത്ഭനായ ഉദ്യോഗസ്ഥനുമായ കെ. ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് (ടി.ഡി.ബി.) പ്രസിഡന്റായേക്കും. വിദേശത്തുള്ള മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവസ്വം മന്ത്രി

Read More
Kerala

കേരളത്തിന് മൂന്നാം വന്ദേഭാരത്: എറണാകുളം-ബംഗളൂരു സർവീസ് ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും

കൊച്ചി: കാത്തിരിപ്പിന് വിരാമമിട്ട് കേരളത്തിനുള്ള മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് ഇന്ന് (നവംബർ 8, 2025) പ്രധാനമന്ത്രി നരേന്ദ്ര മോദി പച്ചക്കൊടി വീശും. എറണാകുളം –

Read More
Kerala

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു; വിതരണവും വിൽപ്പനയും ഉടൻ നിർത്തണമെന്ന് ഡ്രഗ്‌സ് കൺട്രോളർ

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിൻ്റെ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ (Quality Check) പരാജയപ്പെട്ട 16 മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും കേരളത്തിൽ നിരോധിച്ചു. പൊതുജനാരോഗ്യ

Read More
Kerala

കേരളത്തിൻ്റെ ആദ്യ ലത്തീൻ  കത്തോലിക്കാ സന്യാസിനി മദർ എലിസ്വാ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്: നവംബർ 8-ന് വല്ലാർപാടത്ത് ചടങ്ങ്

കൊച്ചി: കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ആദ്യത്തെ സന്യാസിനിയും തേർഡ് ഓർഡർ ഓഫ് ഡിസ്‌കൽസ്‌ഡ് കാർമ്മലൈറ്റ്സിന്റെ (TOCD) സ്ഥാപകയുമായ മദർ എലിസ്വായെ ഈ മാസം എട്ടാം തീയതി

Read More
Kerala

ജില്ലാ പഞ്ചായത്ത് ഡിവിഷൻ വിഭജനം: 23 ഡിവിഷനുകളോടെ വിജ്ഞാപനം പുറത്തിറങ്ങി

കോട്ടയം: 2025-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ പുനഃക്രമീകരണം സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. നിലവിൽ ഉണ്ടായിരുന്ന 23 ഡിവിഷനുകളുടെ എണ്ണത്തിൽ മാറ്റമില്ലാതെയാണ് പുതിയ

Read More
Kerala

ഇടുക്കിയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ഡിഎംകെ; തമിഴ്‌നാട് മോഡല്‍ വാഗ്ദാനം; രണ്ടിടത്ത് ഓഫീസ് തുറന്നു

ഇടുക്കി: സംസ്ഥാനത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പിടിമുറുക്കാന്‍ ഡിഎംകെ. പാര്‍ട്ടി ചിഹ്നത്തില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഡിഎംകെ കേരളഘടകം അറിയിച്ചു. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന, തോട്ടം തൊഴിലാളികള്‍ കൂടുതലുള്ള ഇടുക്കിയിലെ

Read More
Kerala

തദ്ദേശ തെരഞ്ഞെടുപ്പില്‍ 1000 സീറ്റില്‍ മത്സരിക്കും; വിട്ടു വീഴ്ചയ്ക്കില്ല. നിലപാട് കടുപ്പിച്ച് കേരള കോണ്‍ഗ്രസ് എം

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസില്‍ എം 1000 സീറ്റിലെങ്കിലും മത്സരിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. എല്‍ഡിഎഫില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Read More
Kerala

എറണാകുളം–ബെംഗളൂരു വന്ദേ ഭാരത് നവംബർ 7-ന്: സമയക്രമവും റൂട്ടും

ബെംഗളൂരു: കേരളത്തിലെയും ബെംഗളൂരുവിലെയും യാത്രക്കാർക്ക് ഏറെ പ്രതീക്ഷ നൽകുന്ന പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് അടുത്ത ആഴ്ച ആരംഭിക്കും. എറണാകുളം ജങ്ഷൻ മുതൽ കെ.എസ്.ആർ.

Read More
Kerala

ഷംഷാബാദ് ബിഷപ്പിന്റെ കാറിന് നേരെ ആക്രമണം: ലോറി ഡ്രൈവർ പിടിയിൽ
പിന്തുടർന്നെത്തി വഴിയിൽ തടഞ്ഞുനിർത്തി ആക്രമണം; ഹെഡ്‌ലൈറ്റ് തകർത്തു

മൂവാറ്റുപുഴ: ഷംഷാബാദ് രൂപത സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിലിന്റെ കാറിന് നേരെ മൂവാറ്റുപുഴയിൽ ലോറി ഡ്രൈവറുടെ ആക്രമണം. കാറിന്റെ ഹെഡ്‌ലൈറ്റും ബാക്ക് ലൈറ്റുകളും അടിച്ചുടച്ചു. സംഭവവുമായി ബന്ധപ്പെട്ട്

Read More
Kerala

രക്തദാനത്തിനായി കടനാട് ഫൊറോനയിൽ ബ്ലഡ് ഡയറക്ടറി തയ്യാറാക്കുന്നു

കടനാട്: ജീവൻ രക്ഷാ പ്രവർത്തനങ്ങൾക്കായി രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി എസ്.എം.വൈ.എം. കടനാട് ഫൊറോനയുടെ ആഭിമുഖ്യത്തിൽ ബ്ലഡ് ഡയറക്ടറി തയ്യാറാക്കുന്നു. രക്തത്തിൻ്റെ അടിയന്തിര ആവശ്യങ്ങൾ ഉണ്ടാകുമ്പോൾ വേഗത്തിൽ ദാതാക്കളെ

Read More