വേണാട് ,പാലരുവി ട്രെയിനുകളിലെ യാത്രാദുരിതം – റെയിൽവേ ഡിവിഷണൽ മാനേജറുമായി കെ .ഫ്രാൻസിസ് ജോർജ് എം.പി ചർച്ച നടത്തി.
യാത്രാദുരിതത്തിന് പരിഹാരമെന്ന നിലയിൽ രാവിലെ പാലരുവി, വേണാട് ട്രെയിനുകൾക്കിടയിൽ പുനലൂർ-എറണാകുളം മെമു ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. വിഷയത്തിലെ സാങ്കേതിക പ്രശ്നങ്ങൾ ഡിആർഎം ചൂണ്ടിക്കാണിച്ചു എങ്കിലും
Read more