ഷംഷാബാദ് ബിഷപ്പിന്റെ കാറിന് നേരെ ആക്രമണം: ലോറി ഡ്രൈവർ പിടിയിൽ
പിന്തുടർന്നെത്തി വഴിയിൽ തടഞ്ഞുനിർത്തി ആക്രമണം; ഹെഡ്‌ലൈറ്റ് തകർത്തു
മൂവാറ്റുപുഴ: ഷംഷാബാദ് രൂപത സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിലിന്റെ കാറിന് നേരെ മൂവാറ്റുപുഴയിൽ ലോറി ഡ്രൈവറുടെ ആക്രമണം. കാറിന്റെ ഹെഡ്‌ലൈറ്റും ബാക്ക് ലൈറ്റുകളും അടിച്ചുടച്ചു. സംഭവവുമായി ബന്ധപ്പെട്ട്
Read More