കത്തോലിക്ക സമൂഹത്തെ അധിക്ഷേപിച്ച എം പി ഗോവിന്ദൻ നികൃഷ്ടജീവി : സജി മഞ്ഞക്കടമ്പിൽ
പാലാ :ക്രിസ്ത്യൻ പള്ളികൾ വിൽക്കാൻ ഇട്ടിരിക്കുകയാണെന്നും, വൈദികരും കന്യാസ്ത്രീകളും ശമ്പളത്തിന് വേണ്ടി വേഷം കെട്ടുന്നവരാണെന്നും,കത്തോലിക്കാ സഭ തകർന്നുവെന്നും കോഴിക്കോട് പ്രസംഗിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം പി
Read More